Friday, January 18, 2013

വാര്‍ഷികം



                   സ്കുള്‍ വാര്‍ഷികം 29/01/13 ചൊവ്വാഴ്ച്ച സ്കുള്‍അങ്കണത്തില്‍!
മുഖ്യാതിഥി ശ്രീകാവാലം ബാലചന്ദ്രന്‍
യുവ സാഹിത്യകാരി  ശ്രീമതി ലോപയെ ആദരിക്കുന്നു
ഉല്‍ഘാടനം  ശ്രീ ഏ.കെ.രാജന്‍(ജില്ലാ പഞ്ചായത്ത് മെംബര്‍)
അദ്ധ്യക്ഷന്‍ ശ്രീ ഡി.സുഗേഷ്(പി.റ്റി.എ.പ്രസിഡന്റ്)